മഞ്ചേരി യൂണിറ്റി വിമൻസ് കോളേജിന് അഭിനന്ദങ്ങൾ

അട്ടപ്പാടിയിലെ അഗളി ഹയർ സെക്കന്ററി സ്‌കൂലിനു മഞ്ചേരി യൂണിറ്റി വിമൻസ് കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഒരുക്കിയ മാത്ത് ക്ലബ് ഉദ്ഗാടനം നിർവഹിച്ചു യൂണിറ്റി വിമൻസ് കോളേജിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചെയ്ത ഈ പ്രവർത്തി വളരെ പ്രശംസനീയം ആണ് .എല്ലാവര്ക്കും ഹ്ര്യദമായ അഭിനന്ദനങ്ങൾ .

 

Unable to display PDF file. Download instead.