കാർട്ടൂൺ പ്രചാരണയാത്ര

മലപ്പുറം ജില്ല കാർട്ടൂൺ പ്രചരണയാത്ര ആരോഗ്യ കലാ സാംസ്കാരിക സമിതി, വണ്ടൂർ നടത്തുന്ന മലപ്പുറം ജില്ല കാർട്ടൂൺ പ്രചാരണയാത്ര 23.02.2023 (വ്യാഴം) 2:30ന് കൊരമ്പയിൽ അഹമ്മദ് ഹാജി മെമ്മോറിയൽ യൂണിറ്റി വിമൻസ് കോളേജിൽ നടക്കും. ലഹരിക്കെതിരെയും പേപ്പട്ടി വിഷബാധയ്ക്കെതിരെയും മതേതരത്വത്തിന് വേണ്ടിയുള്ള കാർട്ടൂണുകളുടെയും ചിത്രങ്ങളുടെയും പ്രദർശനവും ഹൃസ്വപ്രഭാഷണവും അടങ്ങിയതാണ് പരിപാടി.

Unable to display PDF file. Download instead.