അന്താരാഷ്ട്ര മാതൃഭാഷ ദിനO

ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോടനുബന്ധിച്ചു മലയാളം വിഭാഗം ” മാതൃ ഭാഷയുടെ പ്രാധാന്യം” എന്ന വിഷയത്തെ ആസ്പദ മാക്കി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു 24/02/23 വെള്ളിയാഴ്ച ക്കുള്ളിൽ സൃഷ്ടികൾ മലയാളം വിഭാഗത്തിൽ ഏൽപ്പിക്കേണ്ടതാണ്. മികച്ച സൃഷ്ടികൾക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്

Unable to display PDF file. Download instead.